IPL 2020- Navdeep Saini angers Marcus Stoinis | Oneindia Malayalam

2020-10-06 1

IPL 2020- Navdeep Saini angers Marcus Stoinis by not apologising for beamer, pays the price
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ നവ്ദീപ് സെയ്‌നിക്ക് എതിരെ ക്രിക്കറ്റ് ആരാധകര്‍ രോഷംകൊള്ളുകയാണ്. സംഭവമെന്തന്നല്ലേ? ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലും കണ്ടു സെയ്‌നിയുടെ കൈവിട്ട 'ബീമറുകള്‍'. മാര്‍ക്കസ് സ്റ്റോയിനിസിന് നേരെയാണ് സെയ്‌നി അപകടകരമാംവിധം പന്തെറിഞ്ഞത്.